ചെന്നൈ : ഉലകനായകൻ കമൽഹാസന്റെ ഏത് സിനിമ റിലീസായാലും അതിന് മുന്നേ ഒരു വിവാദം മസ്റ്റാണ്. അത് പണ്ടേയ്ക്ക് പണ്ടേ അങ്ങിനെയാണ്.......
പി.വി. അൻവറിന്റെ നിലമ്പൂരിലെ സ്ഥാനാർത്ഥിത്വത്തെച്ചൊല്ലി ഐക്യജനാധിപത്യ മുന്നണിയിൽ (യു.ഡി.എഫ്) കടുത്ത ഭിന്നത രൂക്ഷമാകുന്നു.......
In a significant development, the Special MP/MLA Court in Pune has dismissed an application seeking the cancellation of bail and initiation of strict action against Congress leader Rahul Gandhi. The application had alleged that Gandhi was deliberately delaying proceedings in the ongoing defamation case related to his controversial remarks about Hindutva ideologue Vinayak Damodar Savarkar.
The case stems from allegedly defamatory statements made by Rahul Gandhi about Savarkar, which prompted a defamation complaint against him. ......
സവർക്കറെ അപകീർത്തിപ്പെടുത്തിയെന്ന കേസിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ജാമ്യം റദ്ദാക്കണമെന്നും കർശന നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് നൽകിയ അപേക്ഷ പൂനെയിലെ പ്രത്യേക എംപി/എംഎൽഎ കോടതി തള്ളി. ഹിന്ദുത്വ നേതാവ് വിനായക് ദാമോദർ സവർക്കറെക്കുറിച്ചുള്ള രാഹുൽ ഗാന്ധിയുടെ വിവാദ പരാമർശങ്ങളുമായി ബന്ധപ്പെട്ട അപകീർത്തിക്കേസിൽ മനഃപൂർവം നടപടികൾ വൈകിപ്പിക്കുകയാണെന്ന് ഹർജിയിൽ ആരോപിച്ചിരുന്നു.
സവർക്കറെക്കുറിച്ച് രാഹുൽ ഗാന്ധി നടത്തിയ അപകീർത്തികരമായ പ്രസ്താവനകളാണ് ഈ കേസിന് ആധാരം. ......
സിനിമാ മേഖലയിലെ അതിക്രമങ്ങളെക്കുറിച്ച് പഠിക്കാൻ നിയോഗിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ രജിസ്റ്റർ ചെയ്ത 35 കേസുകളിൽ 33 എണ്ണത്തിന്റെ തുടർനടപടികൾ പ്രത്യേക അന്വേഷണ സംഘം (SIT) അവസാനിപ്പിക്കുന്നു. മൊഴി നൽകിയവർക്ക് കേസുമായി മുന്നോട്ട് പോകാൻ താൽപര്യമില്ലെന്ന് അറിയിച്ചതിനെ തുടർന്നാണ് ഈ നടപടി. ......
ഇടുക്കി തൊമ്മൻകുത്ത് നാരങ്ങാനത്ത് കുരിശ് പൊളിച്ചുമാറ്റിയ സംഭവം വിവാദമായതിന് പിന്നാലെ ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസർക്ക് സ്ഥലം മാറ്റം. കാളിയാർ ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസർ ടി. ......
കേരളത്തിന്റെ സ്വപ്ന പദ്ധതിയായ കെ റെയിൽ പദ്ധതിക്ക് വീണ്ടും ജീവൻ വെക്കുന്നു. വയനാട് തുരങ്കപാതയ്ക്ക് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിൻ്റെ അനുമതി ലഭിച്ച സാഹചര്യത്തിൽ സിൽവർ ലൈൻ പദ്ധതിക്കും കേന്ദ്ര അംഗീകാരം നേടിയെടുക്കാനാണ് സംസ്ഥാന സർക്കാരിന്റെ പരിശ്രമം. ......
സ്കൂട്ടറിൽ യാത്ര ചെയ്യുന്നതിനിടെ യുവതിയെ ഭർത്താവ് വെട്ടിക്കൊന്നു. എറണാകുളം മുനമ്പം പള്ളിപ്പുറത്ത് തിങ്കളാഴ്ച്ച രാത്രി എട്ടരയോടെയാണ് സംഭവം.......
അടൂർ : മുടി വെട്ടിയത് ശരിയായില്ലെന്ന് ആരോപിച്ച് അടൂരിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയെ ക്ലാസിന് പുറത്ത് നിർത്തി അധ്യാപകർ.അടൂർ നഗരത്തിലെ ഹയർസെക്കന്ററി സ്കൂളിൽ ആണ് സംഭവം.മനുഷ്യാവകാശ കമ്മീഷനും സിഡ്ബ്ലിയുസിക്കും കുട്ടിയുടെ പിതാവ് പരാതി നൽകി.
പിതാവ് തന്നെയാണ് കുട്ടിയെ കഴിഞ്ഞ ദിവസം മുടി വെട്ടനായി കൊണ്ടുപോയത്.
സ്കൂളിന്റെ അച്ചടക്കത്തിന് ചേർന്ന രീതിയിലാണ് മുടി വെട്ടിയതെന്ന് പിതാവ് പറഞ്ഞു. കുഞ്ഞുങ്ങളെ മാനസികമായി പീഡിപ്പിക്കുന്നു.മൂന്ന് മണിക്കൂറോളം പുറത്ത് നിർത്തി. ......